എൽ.എസ്സ്.എസ്സ് സ്കോളർഷിപ്പ് നേടുന്നതിന് വേണ്ടി വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകുന്നു...

2019 ൽസബ്ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാലയം എന്ന ഖ്യാതിയും സ്കൂളിന് ലഭിച്ചു.