സെന്റ്.ജോർജ് യു.പി.എസ്.നെടുമൺ/ചരിത്രം

17:34, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38266sgups (സംവാദം | സംഭാവനകൾ) (')
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പത്തനംതിട്ട ജില്ലയിൽ അടൂർ സബ്‌ജില്ലയിൽ ഏഴംകുളം പഞ്ചായത്തിൽ നെടുമൺ എന്ന ഗ്രാമത്തിൽ ഇ സ്‌കൂൾ പ്രവർത്തിക്കുന്നു ,നാല് ടീച്ചേർസ് ഇവിടെ സേവനം അനുഷ്ട്ടിക്കുന്നു ,5 ,6 ,7 എന്നി ക്ളാസുകൾ ആണ് ഇവിടെ ഉള്ളത് ,കുട്ടികൾക്ക് കളിക്കുന്നതിന് വലിയ ഒരു ഗ്രൗണ്ട് ഇവിടെ ഉണ്ട് ,