വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ ആദ്യമായ്

11:37, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വയത്തൂർ യു .പി .സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ ആദ്യമായ് എന്ന താൾ വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ ആദ്യമായ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആദ്യമായ്


സ്കൂൾ ഒന്നു കാണണം
കൂട്ടൊന്നുകൂടണം
കൂട്ടരോടോന്നെന്റെ
കാര്യം വിളമ്പണം
മണ്ണിൽ ഇറങ്ങിയും
മണ്ണിര പിടിച്ചും
വിത്തൊന്നിട്ടതും
കിളിർത്തതു കണ്ടതും
ഇത്രനാൾ അറിയാത്ത
മണ്ണിനെ അറിഞ്ഞതും
വീട്ടിലെല്ലാവരും
ഒന്നിച്ചിരുന്നതും
പൊട്ടി ചിരിച്ചതും
മാമ്പഴം തിന്നതും
സ്കൂളൊന്നുകാണണം
കൂട്ടൊന്നു കൂടണം
കൂട്ടരോടോന്നെന്റെ
കാര്യം വിളമ്പണം
 

നെൽഹ മരിയ ബിജു
6 B വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത