എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ലാബുകൾ.

11:27, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20309adlpscpy1 (സംവാദം | സംഭാവനകൾ) (''''1) കമ്പ്യൂട്ടർ ലാബ്''' ഏഴ് കമ്പ്യൂട്ടറുകളും മൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1) കമ്പ്യൂട്ടർ ലാബ്

ഏഴ് കമ്പ്യൂട്ടറുകളും മൂന്ന് പ്രൊജക്ടറുകളും ഉള്ള വിദ്യാലയത്തിലെ ലാബ് കുട്ടികൾക്ക് അവരുടെ പഠന പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നു

2) സയൻസ് ലാബ്

ക്ലാസിലെ പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും സയൻസ് ലാബിൽ സജ്ജീകരിച്ചിരിക്കുന്നു

3) ഗണിതലാബ്

ഗണിതം  എളുപ്പത്തിൽ പഠിക്കാനും പഠനാശയങ്ങൾ ഗ്രഹിക്കാനും ഉതകുന്ന വിധത്തിലുള്ള  പഠനോപകരണങ്ങൾ ലാബിൽ  സജ്ജീകരിച്ചിരിക്കുന്നു