സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം

13:49, 30 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smgovths (സംവാദം | സംഭാവനകൾ) (ലല)

{{Infobox School| പേര്=സെന്റ്മേരീസ് ഗവ: ഹൈസ്കൂള്‍ കുന്നന്താനം| സ്ഥലപ്പേര്=കുന്നന്താനം| വിദ്യാഭ്യാസ ജില്ല=തിരുവല്ല| റവന്യൂ ജില്ല=പത്തനംതിട്ട| സ്കൂള്‍ കോഡ്=37033| സ്ഥാപിതദിവസം=01| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1920| സ്കൂള്‍ വിലാസം=പാലയ്ക്കാതകിടി. പി. ഒ
കുന്നന്താനം| പിന്‍ കോഡ്=689581 | സ്കൂള്‍ ഫോണ്‍=0469 2690975| സ്കൂള്‍ ഇമെയില്‍=smgovthskntnm@gmail.com| സ്കൂള്‍ വെബ് സൈറ്റ്=http://%7C ഉപ ജില്ല=മല്ലപ്പള്ളി| ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=എല്‍. പി. സ്കൂള്‍| പഠന വിഭാഗങ്ങള്‍2=യു. പി. സ്കൂള്‍| പഠന വിഭാഗങ്ങള്‍3=ഹൈസ്കൂള്‍| മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=115| പെൺകുട്ടികളുടെ എണ്ണം=79| വിദ്യാര്‍ത്ഥികളുടെ എണ്ണം=194| അദ്ധ്യാപകരുടെ എണ്ണം=12| പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍=സണ്ണിക്കുട്ടി കുര്യന്‍ | പി.ടി.ഏ. പ്രസിഡണ്ട്= എസ്. വി. സുബിന്‍ | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=145| സ്കൂള്‍ ചിത്രം=37033_1l.jpg‎|}


കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് സെന്റ്മേരീസ് ഗവണ്‍മെന്റ് സ്കൂള്‍. 1920-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1920 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1925 ല്‍ മിഡില്‍ സ്കൂളായും 1984 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. കുന്നന്താനം ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത്. ശതാബ്ദിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ സ്കൂള്‍ അയല്‍ ജില്ലയായ കോട്ടയത്തിനും പ്രയോജനകരമാണ്. വര്‍ഷാവര്‍ഷങ്ങളായി മികച്ച വീജയം ശതമാനം നേടിക്കൊണ്ടിരുന്ന ഈ സ്കൂള്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളായി SSLC ക്ക് നൂറു മേനിയുടെ തിളക്കത്തിലാണ്.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും പ്രൈമറി സ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആര്‍.സി.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

(വിവരം ലഭ്യമല്ല)
1

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.437362" lon="76.617703" zoom="18" width="350" height="350"> 9.436446, 76.617547 St:Marys GHS Kunnamthanam </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.