സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചേപ്പാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് [[C.K.H.S.S.Cheppad| CHRIST KING HIGH SCHOOL(ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂൾ) എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1942ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1 ഓണാട്ടുകരയുടെ ഈറ്റില്ലമായ ചേപ്പാടിനു തിലകക്കുറി ചാര്‍ത്തുന്ന സ്ഥാപനമാണ് CHRIST KING HIGHER SECONDARY SCHOOL ചേപ്പാട് ഭാഗ്യസ്മരണാര്‍ഹനായ മാർഇവാനിയോസ് മെത്രോപോലിത്തായുടെ കര്മ്മകുശലതയുടെ ഉത്തമദൃഷ്ടാന്തമാണ് ഈ സരസ്വതിക്ഷേത്രം. യശ:ശരീരനായ വന്ദ്യ, വഞ്ചിയില്ൽഫിലിപ്പോസ് റന്പാച്ചന്റെ ശ്രമഫലമായി 1942 – ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മലങ്കര കത്തോലിക്ക സഭയുടെ അധീനതയില്‍ മാവേലിക്കര രൂപതാദ്ധ്യക്ഷന് അഭിവദ്ധ്യ ജോഷ്യാമാര് ഇഗ്നാത്തിയോസ് തിരുമേനിയുടെ അധീനതയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റീഡിംഗ് റൂം.,
ലൈബ്രറി,
സയൻസ് ലാബ്, കംപ്യൂട്ടര്‍ ലാബ്, സ്കൌട്ട് ആന്‍ഡ് ഗൈഡ്സ് യൂണിറ്റ്, സ്മാര്‍ട്ട് ക്ലാസ് റൂം, ജൂനിയർ റെഡ് ക്രോസ്.
- നേർക്കാഴ്ച
- ക്രിസ്മസ് ആഘോഷത്തിൻെറ ഫോട്ടോകൾ
മാനേജ്മെന്റ്
മലങ്കര കത്തോലിക്ക സഭയുടെ അധീനതയില്‍ മാവേലിക്കര രൂപതാദ്ധ്യക്ഷന് അഭിവദ്ധ്യ ജോഷ്യാമാര് ഇഗ്നാത്തിയോസ് തിരുമേനിയുടെ അധീനതയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.ജെ.ആന്റണി,മാത്യു പണിക്കർ,ഇടിക്കുള,,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == Dr.N.Radhakrishnan Medical Director St. Thomas Hospital Chethippuzha
വഴികാട്ടി
- റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും മൂന്നു മീറ്റർ - നടന്നു എത്താം
{{#multimaps:9.2369812,76.4711109|zoom=18}}