20:02, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48560(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജൂലായ് 21 മനുഷ്യൻ ആദ്യമായി ചന്ദ്രൻഇൽ ഇറങ്ങിയ ദിവസമാണ്. ആ ദിവസത്തിൻറെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ചാന്ദ്രദിനം ആഘോഷിക്കുന്നു. ചാന്ദ്രദിന ക്വിസ്സ്, പോസ്റ്റർ നിർമ്മാണം എന്നിവ നടത്താറുണ്ട്