ജി യു പി എസ് കണിയാമ്പറ്റ/കാർഷിക ക്ലബ്

19:23, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15244 (സംവാദം | സംഭാവനകൾ) (ജി യു പി എസ് കണിയാമ്പറ്റ/കാർഷിക ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കാർഷിക ക്ലബ് ആണ് ഈ വിദ്യാലയത്തിൽ ഉള്ളത്.ശ്രീമതി സാജിത ടീച്ചറാണ് ക്ലബിൻെറ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.വിദ്യാലയത്തിലെ പരിമിതമായ സ്ഥലത്ത് കാബേജ് , പച്ചമുളക് , വഴുതിന , ചീര ,പപ്പായ ,കറിവേപ്പില ,കോളിഫ്ളവർ എന്നീ പച്ചക്കറികൾ കൃഷി ചെയ്യുന്നു.ഇതിലൂടെ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ പോഷകപ്രദവും വിഷരഹിതവും ആയ പച്ചക്കറികൾ ഉൾപ്പെടുത്താൻ കഴിയുന്നു.