ജി. യു. പി. എസ്. ചളവ/ചരിത്രം

16:48, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupschalava (സംവാദം | സംഭാവനകൾ) ('<ref>പ്രധമ പ്രധാനധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി ഗുപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

[1]

  1. പ്രധമ പ്രധാനധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി ഗുപ്തൻ മാഷിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ട് 1962 ൽ ഒരു ഓല ഷെഡിലാണ് 72 ഓളം വരുന്ന വിദ്യാർത്ഥികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം മാണിക്യകത്ത് സൂര്യസ്വാമി നായരുടെ പക്കൽ നിന്ന് പൗരപ്രമുഖനായ ശ്രീ. കാപ്പുങ്ങൽ സെെതലവി ഹാജി അ‍ഞ്ഞൂറ് രൂപക്ക് വിലകൊടുത്ത് വാങ്ങി സ്കൂളിന് നൽകി. ആരംഭിച്ച് ഒര‍ുവർഷം ആയപ്പോഴേക്ക‍ും രണ്ട് ക്ലാസ്സ‍ും രണ്ട് ഡിവിഷന‍ും ആവ‍ുകയ‍ും 1964 ൽ മങ്കട ശ്രീ അച്ച‍ുതൻ എന്ന ഒര‍ു അധ്യാപകനെ കൂടി നിയമിക്ക‍ുകയ‍ും 1964 ൽ ക‍ുട്ടികള‍ുടെ എണ്ണം 450 ആവ‍ുകയ‍ും ചെയത‍ു. 1964 ൽ സ്ക‍ൂൾ അപ്പർ പ്രെെമറി സ്ക‍ൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ട‍ു
"https://schoolwiki.in/index.php?title=ജി._യു._പി._എസ്._ചളവ/ചരിത്രം&oldid=1405738" എന്ന താളിൽനിന്ന് ശേഖരിച്ചത്