സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

*പരിസ്ഥിതി ദിനാചരണം,പൂന്തോട്ട നിർമ്മാണം,ഔഷധത്തോട്ടനിർമ്മാണം എന്നീ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ചെയ്യുന്നു

*ഗണിത പഠനം രസകരമാക്കുന്ന വിവിധ ഗണിത കളികൾ,ഗണിത ലാബ് എന്നീ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിനെ സജീവമാക്കുന്നു.