ഗവ.യു.പി.എസ്. വെള്ളറ/വിദ്യാരംഗം കലാ സാഹിത്യ വേദി

15:54, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32246-hm (സംവാദം | സംഭാവനകൾ) ('ഗവ.യു പിസ്കൂൾ വെളളറയിൽ കുട്ടികളുടെ സർവ്വതോന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗവ.യു പിസ്കൂൾ വെളളറയിൽ കുട്ടികളുടെ സർവ്വതോന്മുഖമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും പൊതുവേദികളിൽ പ്രദർശിപ്പിക്കുന്നതിനുമായി ശ്രീമതി.ആലീസ് കുട്ടി ജോർജ്ജ് ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.