ജി.യു.പി.എസ്.കോങ്ങാട്/ബാല ഉത്സവം 2019

15:32, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21733-pkd (സംവാദം | സംഭാവനകൾ) ('ബാലോത്സവം-2019 (സെപ്റ്റംബർ 17 ചൊവ്വ) കുട്ടികളിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബാലോത്സവം-2019 (സെപ്റ്റംബർ 17 ചൊവ്വ)

കുട്ടികളിലെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി കൗൺസിൽ പാലക്കാടിന്റെ ആഭിമുഖ്യത്തിൽ പുതുപ്പരിയാരം എം  എം യു പി സ്കൂളിൽ വച്ച് നടത്തിയ താലൂക്ക് തല ബാലോത്സവത്തിൽ കോങ്ങാട് ജി യു പി സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.ഇതിന്റെ ജില്ലാതല മത്സരം ആയ അക്ഷരോത്സവത്തിൽ മോണോ ആക്ടിൽ ശ്രീഭദ്ര രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികളെ സ്കൂൾ അസംബ്ലിയിൽ വച്ച് സ്റ്റാഫ് സെക്രട്ടറി ശ്രീമതി.സി.അനിത ടീച്ചർ അനുമോദിച്ചു.