ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂപ്പുഴ
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം19 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-11-201640501sitcnaj



ചരിത്രം

കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഘലയിലെ ഈ വിദ്യാലയമുത്തച്ചന്‍ 1983 ലാണ് രൂപം കൊള്ളുന്നത്. തുടക്കത്തില്‍ കുളത്തൂപ്പുഴയിലെ ഗവണ്‍മെന്റ് സ്കൂളിലെ ഒരു മുറിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഒരു വാടക കെട്ടിടത്തിലേക്കും അവിടെനിന്ന് കല്ലുവെട്ടാംകുഴി സ്കൂളിലേക്കുമായി മാറി. അന്നത്തെ സ്ഥലം എം എല്‍ എ ആയിരുന്ന ശ്രീ. സാം ഉമ്മന്‍ സാറിന്റെ അകമഴി‌‍‍ഞ്ഞ പ്രയത്നവും നാട്ടുകാരുടെ ശ്രമഫലവുമായി, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ഏഴ് ഏക്കറോളം വരുന്ന ഭൂമി പതിച്ചുകിട്ടുകയും ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടം നിര്‍മ്മിച്ച് നല്‍കുകയും സ്കൂളിന്റെ പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തിലാകുകയും ചെയ്തു. ആദ്യകാലത്തെ സ്കൂളിന്റെ പേര് ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്നായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

വിദ്യാലയങ്ങളിലൊന്നാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സാരഥികള്‍

  1. മധുസൂദനകുമാര്‍ (സ്പെഷ്യല്‍ ഓഫീസര്‍; 19-09-1983 മുതല്‍ 01-07-1986 വരെ)
  2. വി. സുരേന്ദ്രന്‍ (02-07-1986 മുതല്‍ 06-09-1988 വരെ)
  3. ബി. സുലോചനകുമാരി (07-09-1988 മുതല്‍ 19-06-1990 വരെ)
  4. എസ്. ആര്‍. രാജു (20-06-1990 മുതല്‍ 05-01-1991 വരെ)
  5. ജി. ബാബു (06-01-1991 മുതല്‍ 04-04-1994 വരെ)
  6. എസ്. ആര്‍. രാജു (05-04-1994 മുതല്‍ 31-12-1995 വരെ)
  7. എസ്. ശശിധരന്‍ (01-01-1996 മുതല്‍ 02-09-1996 വരെ)
  8. സൂപ്രണ്ട് ഇന്‍-ചാര്‍ജ് രഘു/ ബാലകൃഷ്ണന്‍ (03-09-1996 മുതല്‍ 31-12-1996 വരെ)
  9. പി. രാമചന്ദ്രന്‍ ആചാരി (01-01-1997 മുതല്‍ 03-06-1998 വരെ)‌
  10. ഐ.ഇ.സി.എ പാപ്പന്‍ (04-06-1998 മുതല്‍ 28-09-1998 വരെ)
  11. എസ്. രാജീവ് (29-09-1998 മുതല്‍
  12. വി. ബാലകൃഷ്ണന്‍ (01-06-1999 മുതല്‍
  13. രാജീവ് (2001 മുതല്‍ 2002 വരെ)
  14. രാമചന്ദ്രന്‍ ആചാരി
  15. രാജു (2003 മുതല്‍ 2004 വരെ)
  16. ബാലകൃഷ്ണപിള്ള (2004 മുതല്‍ 2005 വരെ)
  17. കവിരാജന്‍ (2005 മുതല്‍ 2006 വരെ)
  18. സുഗതന്‍ (2006 മുതല്‍ 2007 വരെ)
  19. ജ്യോതിലാല്‍ (2007 മുതല്‍ 2008 വരെ)
  20. വിജയന്‍ (2008 മുതല്‍ 2009 വരെ)
  21. സതീഷ് കുമാര്‍ (2009 മുതല്‍ 2010 വരെ)
  22. മോഹനന്‍ പിള്ള (2010 മുതല്‍ 2011 വരെ)
  23. ബൈജു (2011 മുതല്‍ 2012 വരെ)
  24. പ്രസന്നകുമാര്‍ (2012 മുതല്‍ 2013 വരെ)
  25. സുരേഷ് കുമാര്‍ (2013 മുതല്‍ 2014 വരെ)
  26. ജി. ഷാജി (2014 മുതല്‍ 2015 വരെ)
  27. അജിലാല്‍. കെ.ടി (2015 മുതല്‍‌ 2016 വരെ)
  28. ഹരിദാസന്‍‌. വി.ജി (2016 മുതല്‍ തുടരുന്നു)

മുന്‍ അദ്ധ്യാപകര്‍

സ്കൂളിലെ അദ്ധ്യാപകര്‍

നേട്ടങ്ങള്‍

സാം ഉമ്മൻ മെമ്മോറിയൽ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്ക്കൂൾ, കുളത്തൂപ്പുഴ, കൊല്ലം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.8947498,76.9924721 | width=800px | zoom=16 }}

| സ്കൂള്‍ ചിത്രം= 40501_schoolmap.jpg