വി.വി.എം.എച്ച്.എസ്. മാറാക്കര
എല്ലാ സ്കൂള്‍ വിക്കി ഉപയോക്താക്കള്‍ക്കും ഞങ്ങളുടെ വിദ്യാലയ താളിലേയ്ക്ക് സ്വാഗതം
വി.വി.എം.എച്ച്.എസ്. മാറാക്കര | |
---|---|
വിലാസം | |
മാറാക്കര മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | 19057 |
ചരിത്രം
1968 ല്‍ ഐ. വി. നമ്പൂതിരി മേനേജരായി സ്ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. തുടങ്ങുമ്പോള്‍ ഏകാധ്യാപക വിദ്യാലയമായിരുന്നു. പി. നാരായണന്‍ എമ്പ്രാന്തിരിയായിരുന്നു പ്രധാന അദ്ധ്യാപകന്‍. ഇപ്പോള്‍ 35 ഡിവിഷനുകളും 60 ഓളം അദ്ധ്യാപകരും ഈ സ്ഥാപനത്തില്‍ ഉണ്ട്. മാറാക്കര പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ്. 2009 ല്‍ സ്കൂളിന്റെ സാരധ്യം കരേക്കാട് എഡുക്കേഷണല്‍ & വെല്‍ഫെയര്‍ സൊസൈറ്റി ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങള്‍
സ്കൂളിന്റെ മുന്നിലായി വലിയ ഒരു കളിസ്ഥലം. കൂടാതെ രണ്ടു ചെറിയ കളിസ്ഥലങ്ങളും ഉണ്ട്. കമ്പ്യൂട്ടര്‍ ലാബ് , ലൈബ്രറി എന്നിവ സ്കൂളിന് മുതല്‍ക്കൂട്ടാകുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കരേക്കാട് എഡുക്കേഷണല്‍ & വെല്‍ഫെയര്‍ സൊസൈറ്റി മാനേജര്‍: ജനാബ് ബഷീര്‍ ചോലയില്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1968-70 | പി. നാരായണന്‍ എംബ്രാന്തിരി |
1970-78 | പി. മാധവന്‍ നമ്പൂതിരി |
1978-81 | പി. നാരായണന്‍ എംബ്രാന്തിരി |
1981-1999 | എന്‍. പി. കുമാരന്‍ |
1999-2001 | സി, സി. തോമസ് |
2001-2006 | പി. എം. നാരായണന്‍ നമ്പൂതിരി |
2006-2008 | സി. എം. സാവിത്രി |
2008-2015 | പി. മോഹന്‍ദാസ് |
2015 | എം.എന്‍.രമണി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അബ്ദുള്‍ സമദ് സമദാനി.എം.പി - മുന്‍ എം.പി
- ഹുസൈന്‍ രണ്ടത്താണി പ്രിന്‍സിപ്പാള്‍ എം.ഇ.എസ് കോളേജ് വളാഞ്ചേരി
- മധുസൂദനന്‍. വി. മാറാക്കര പഞ്ചായത്ത് പ്രസിഡണ്ട്
വഴികാട്ടി
കാടാമ്പുഴയില്‍ നിന്നും മാറാക്കര വഴി കോട്ടക്കലേയ്ക്കു പോകുന്ന ബസ്സില്‍ കയറി വട്ടപ്പറമ്പില്‍ ഇറങ്ങുക. NH 17 ല്‍ രണ്ടത്താണി ഇറങ്ങി ഓട്ടോയില്‍ സ്ക്കൂളില്‍ എളുപ്പത്തില്‍ എത്താം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- <googlemap version="0.9" lat="10.96575" lon="76.026549" zoom="18">
10.96595, 76.026646, VVMHS MARAKKARA </googlemap>
വിജ്ഞാന ശകലങ്ങള്‍
ഈ കണ്ണിയില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ലേഖനങ്ങള്‍ ചേര്ക്കുക
പുതിയ വാര്‍ത്തകള്‍
ഞങ്ങളുടെ സ്ക്കൂള്‍ ഹയര്‍ സെക്കണ്ടറിയായി അപ് ഗ്രേഡ് ചെയ്തു.
- കുറ്റിപ്പുറം സബ് ജില്ല ശാസ്ത്രമേള ഞങ്ങളുടെ സ്കൂളില്‍ വെച്ച് നടക്കുന്നു - തിയ്യതി : ഡിസംബര്‍ 1,2
- കുറ്റിപ്പുറം സബ് ജില്ല സ്കൂള്‍ കലോല്‍സവം 2009 10- ഹൈസ്കൂള്‍ വിഭാഗം യുവജനോല്‍സവം ഒന്നാം സ്ഥാനം - വി.വി.എം.എച്ച്.എസ്. മാറാക്കര
- ഹൈസ്കൂള്‍ വിഭാഗം യുവജനോല്‍സവം, സംസ്ക്യതോല്‍സവം, അറബിക് കലാമേള ഓവറോള്‍ കിരീടം - വി.വി.എം.എച്ച്.എസ്. മാറാക്കര
Contact Us :
V.V.M.H.S MARAKKARA, Marakkara P.O, Kadampuzha, Malappuram - 676553 Ph. 0494 2615350 E mail - vvmhsmailbox@gmail.com