ടി.ഡി..എൽ.പി.എസ് .തുറവൂർ/ഗാന്ധി ദർശൻ

11:29, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34318GTSLPS (സംവാദം | സംഭാവനകൾ) ('<big>ഗാന്ധിയൻ ദർശനങ്ങൾ</big> കുട്ടികളിൽ എത്തിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാന്ധിയൻ ദർശനങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി ഗാന്ധി ദർശൻ ക്ലബ് ലക്ഷ്യമിടുന്നു. സോപ്പ് നിർമ്മാണം ,എന്റെ ഉദ്യാനം ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നിർധനരായ കുട്ടികൾക്ക് വസ്ത്രം നൽകുന്ന ദൈവത്തിന്റെ കുപ്പായം എന്നീ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തുന്നത് .ശ്രീമതി രോഹിണി ടീച്ചറുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.