പ്രവേശനോൽ സവം

11:16, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21255-pkd (സംവാദം | സംഭാവനകൾ) ('2021 നവംബർ ഒന്നാം തിയ്യതി വടക്കഞ്ചേരി ഗ്രാമ പഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2021 നവംബർ ഒന്നാം തിയ്യതി വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ശ്രീ വി ജെ ഹുസ്സനാർ ഉൽഘാടനം ചെയ്തു . റോട്ടറി ക്ലബ്ബ് വടക്കഞ്ചേരി കോവിഡ് ഉപകരണങ്ങൾ സ്കൂളിന് സംഭാവന നൽകി .കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു വിപുലമായി പ്രവേശനോൽസവം ,കേരളപ്പിറവി ദിനം എന്നിവ ആഘോഷിച്ചു .

"https://schoolwiki.in/index.php?title=പ്രവേശനോൽ_സവം&oldid=1398739" എന്ന താളിൽനിന്ന് ശേഖരിച്ചത്