ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/വിദ്യാരംഗം കലാ സാഹിത്യ വേദി

10:34, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16064 (സംവാദം | സംഭാവനകൾ) (കുട്ടിച്ചേർത്തു)

മികവ‍ുകൾ

ത‍ുടി

മഹാമാരിക്കെതിരെയ‍ുള്ള മന‍ുഷ്യവർഗ്ഗത്തിന്റെ അതിജീവന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് നരിപ്പറ്റ ആർ.എൻ,എം സ്ക‍ൂൾ വിദ്യാർത്ഥികൾ നടത്തിയ ത‍ുടി എന്ന പരിപാടിക്ക് കവിയ‍ും ഗാനരചയിതാവ‍ുമായ മ‍ുര‍ുകൻ കാട്ടാക്കട,പിന്നണി ഗായകൻ കാവാലം ശ്രീക‍ുമാർ ,സംഗീതാധ്യാപകനായ രാമചന്ദ്രൻ മാസ്റ്റർ,ഹെഡാമാസ്റ്റർ കെ.സ‍ുധീഷ്, എന്നിവർ ആശംസകൾ അർപ്പിച്ച‍ു.കോവിഡ് പ്രതിസന്ധിയുടെ പാശ്ചാത്തലത്തിൽ ഓൺലൈൻ ആയി നടന്ന പ്രകാശന പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സാന്നിധ്യം അറിയിച്ച‍ു.