സെന്റ് ജോർജ് യു. പി.എസ്
നെടുമൺ
വിദ്യാലയത്തിന്റെ സ്ഥാനം
ജില്ല :പത്തനംതിട്ട
താലൂക്ക് :അടൂർ
പഞ്ചായത്ത് :ഏഴംകുളം
വാർഡ് :6
ഫീഡിങ് ഏരിയ :നെടുമൺ ,ഏഴംകുളം ,ആറുകാലിക്കൽ കിഴക്ക് ,കൈതപ്പറമ്പ് ,മാങ്കൂട്ടം
ഫീഡിങ് സ്കൂളുകൾ :നെടുമൺ ഗവണ്മെന്റ് എൽ .പി .സ്കൂൾ ഗവണ്മെന്റ് എൽ.പി.സ്കൂൾ ,
ആറു കാലിക്കൽ ഗവണ്മെന്റ് വെൽഫെയർ എൽ.പി.സ്കൂൾ , താഴത്തു വടക്ക്