എകദിന ക്യാമ്പ്
2022 ജനുവരി 20ന് സ്കൂൾ 2020-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ഏകദിന ക്യാമ്പ് നടത്തി.എല്ലാ അംഗങ്ങളും വളരെ ആവേശത്തേടെയാണ് ക്യാമ്പിൽ പങ്കെടുത്തത്.എന്താണ് ലിറ്റിൽ കൈറ്റ്സ് എന്ന് മനസ്സിലീക്കാൻ കുട്ടികൾക്ക്ഈ ക്യാമ്പലൂടെ കഴിഞ്ഞു.ക്യാമ്പ് ഉത്ഘാടനം ചെയ്തത് പി റ്റി എ പ്രസിഡൻറ് ശ്രീ വിജയകുമാർ ആണ് .ഹെഡ് മിസ്‍ട്രസ് ശ്രീമതി ജമീല സി പി അദ്ധ്യക്ഷത വഹിച്ചു.ലിറ്റിൽ കൈറ്റ് മാസ്ട്രർ രഘു കെ എം,മിസ്ട്രസ് ഗാഥ വി, എസ് ഐ ടി സി ലിൻസി വർഗീസ് എന്നിവർ നേതൃത്വം നൽകി.