ചാവശ്ശേരി

00:48, 30 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14052 (സംവാദം | സംഭാവനകൾ) (പുതിയവ)

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ ചാവശ്ശേരി.[1]. ഈ ഗ്രാമം ഇരിട്ടി നഗരസഭാ പരിധിയിൽ സ്ഥിതി ചെയ്യുന്നു. മട്ടന്നൂർ-ഇരിട്ടി റോഡ് ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. പഴശ്ശി അണക്കെട്ടിലേക്ക് ഇവിടെ നിന്നും എത്തിച്ചേരാം. കളറോഡ് പാലം മുതൽ ഉളിയിൽ വരെ നീണ്ടു കിടക്കുന്നു ചാവശ്ശേരി ഗ്രാമം.

"https://schoolwiki.in/index.php?title=ചാവശ്ശേരി&oldid=139599" എന്ന താളിൽനിന്ന് ശേഖരിച്ചത്