പ്രമാണം:ചരിത്രം.jpeg

22:02, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS MUTHUVANNACHA (സംവാദം | സംഭാവനകൾ) ('''''ജി എൽ പി എസ് മുതുവണ്ണാച്ച''''' ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ പാലേരി വില്ലേജിൽ പെട്ട മുതുവണ്ണാച്ചയിലെ നാട്ടുപ്രമാണിയായി രുന്ന കരിയിടത്ത് കണ്ണൻ എന്ന ആളുടെ നേതൃത്വത്തിൽ കുഞ്ഞിക്കേളു എന്ന ഗുരുനാഥന്റെ കീഴിൽ നാട്ടെഴുത്തുപള്ളിക്കൂടമായി 1927-ൽ ആരംഭിച്ചു. മലബാർ ടിസ്ട്രിക്റ്റ് ബോഡിന്റെ കീഴിൽ എലിമെന്ററി സ്കൂളായി തീർന്നു. ഗോപാലൻ നമ്പ്യാർ , യോഗി കുരിക്കൾ, എം.എ കൃഷ്ണൻ , ശങ്കരൻ മാസ്റ്റർ എന്നിവർ ആദ്യ കാല അദ്ധ്യാപകരായിരുന്നു. സ്വാതന്ത്ര്യലബ്ധി വരെ ഇവിടെ നായർ ഹിന്ദു സമുദായത്തിലെ വിദ്യർത്ഥികൾ മാത്രമേ ഉണ്ട...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,180 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 824 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ജി എൽ പി എസ് മുതുവണ്ണാച്ച

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ പാലേരി വില്ലേജിൽ പെട്ട മുതുവണ്ണാച്ചയിലെ നാട്ടുപ്രമാണിയായി രുന്ന കരിയിടത്ത് കണ്ണൻ എന്ന ആളുടെ നേതൃത്വത്തിൽ കുഞ്ഞിക്കേളു എന്ന ഗുരുനാഥന്റെ കീഴിൽ നാട്ടെഴുത്തുപള്ളിക്കൂടമായി 1927-ൽ ആരംഭിച്ചു. മലബാർ ടിസ്ട്രിക്റ്റ് ബോഡിന്റെ കീഴിൽ എലിമെന്ററി സ്കൂളായി തീർന്നു. ഗോപാലൻ നമ്പ്യാർ , യോഗി കുരിക്കൾ, എം.എ കൃഷ്ണൻ , ശങ്കരൻ മാസ്റ്റർ എന്നിവർ ആദ്യ കാല അദ്ധ്യാപകരായിരുന്നു. സ്വാതന്ത്ര്യലബ്ധി വരെ ഇവിടെ നായർ ഹിന്ദു സമുദായത്തിലെ വിദ്യർത്ഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുസ്ലിം വിദ്യാർത്ഥികൾ ഇതിനടുത്തു തന്നെയുള്ള ഒരു എലിമെന്ററി വിദ്യാലയത്തിലായിരുന്നു പരിച്ചിരുന്നത്. ഒരു ഏകാധ്യാപക വിദ്യാലയവും ഇവിടെ നിലനിന്നിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇവ രണ്ടും ഒന്നിച്ചു ചേരുകയുണ്ടായി. കല്ലൂർ കൂട്ടിയോട് എന്നിവിടങ്ങളിൽ നിന്നെല്ലാം ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:02, 24 ജനുവരി 202222:02, 24 ജനുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,180 × 1,280 (824 കെ.ബി.)GLPS MUTHUVANNACHA (സംവാദം | സംഭാവനകൾ)'''''ജി എൽ പി എസ് മുതുവണ്ണാച്ച''''' ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ പാലേരി വില്ലേജിൽ പെട്ട മുതുവണ്ണാച്ചയിലെ നാട്ടുപ്രമാണിയായി രുന്ന കരിയിടത്ത് കണ്ണൻ എന്ന ആളുടെ നേതൃത്വത്തിൽ കുഞ്ഞിക്കേളു എന്ന ഗുരുനാഥന്റെ കീഴിൽ നാട്ടെഴുത്തുപള്ളിക്കൂടമായി 1927-ൽ ആരംഭിച്ചു. മലബാർ ടിസ്ട്രിക്റ്റ് ബോഡിന്റെ കീഴിൽ എലിമെന്ററി സ്കൂളായി തീർന്നു. ഗോപാലൻ നമ്പ്യാർ , യോഗി കുരിക്കൾ, എം.എ കൃഷ്ണൻ , ശങ്കരൻ മാസ്റ്റർ എന്നിവർ ആദ്യ കാല അദ്ധ്യാപകരായിരുന്നു. സ്വാതന്ത്ര്യലബ്ധി വരെ ഇവിടെ നായർ ഹിന്ദു സമുദായത്തിലെ വിദ്യർത്ഥികൾ മാത്രമേ ഉണ്ട...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:ചരിത്രം.jpeg&oldid=1395114" എന്ന താളിൽനിന്ന് ശേഖരിച്ചത്