ജി.യു.പി.എസ് പുള്ളിയിൽ/പോഷൺ അഭിയാൻ

19:51, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48482 (സംവാദം | സംഭാവനകൾ) (പോഷൺ അഭിയാൻ ഉൾപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പോഷൻ അഭിയാൻ

കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ  കെ.അരുൺ കുമാർ നടത്തിയ സെമിനാർ വളരെ ഫലപ്രദമായി. സെപ്റ്റംബർ 26 ഞായറാഴ്ച ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ ആണ് അദ്ദേഹം സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഈ ക്ലാസ് നടത്തിയത്.