സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/ഗണിത ക്ലബ്ബ്

19:51, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32058-ckm (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത

അദ്ധ്യാപകരുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ യു .പി, ഹൈസ്‌കൂൾ

തലങ്ങളിൽ ഗണിത ശാസ്‌ത്ര ക്ലബ് പ്രവൃത്തിക്കുന്നു .ഗണിതശാസ്ത്രത്തിലെ

സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർത്ഥികൾക് മനസ്സിലാക്കി

ശാസ്‌ത്രീയ അവബോധം സൃഷ്ടിക്കൽ ഗണിതശാസ്ത്രക്ലബ്ബിന്റെ ഭാഗമായി

പപ്രവർത്തികമാക്കുന്നു .ഗണിത പസിലുകൾ ,ജ്യാമീതിയ നിർമ്മിതികൾ

ജോമട്രിക്കൽ ചാർട്ട് ,നമ്പർ ചാർട്ട് ,ക്വിസ് മത്സരങ്ങൾ ,സെമിനാറുകൾ

മാത്‍സ് ക്ലബ്

എന്നിവ ഗണിതോത്സവം സംഘടിപ്പിച്ചു സാധ്യമാക്കുന്നു .