എ.എം.എൽ.പി.എസ് എടയൂർ നോർത്ത്

19:22, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19354wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


=

=



മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു  എയ് ഡഡ് വിദ്യാലയമാണ് എടയൂർ നോർത്ത് എ. എം. എൽ പി സ്കൂൾ


ചരിത്രം

1936-ൽ 24കുട്ടികളുമായി എടയൂർ നോർത്ത് എ. എം. എൽ. പി സ്കൂൾ ആരംഭിച്ചു. ഇതിൽ 17ആൺകുട്ടികളും,7പെൺകുട്ടികളും ഉൾപ്പെടുന്നു. സാമൂഹികമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ സൗകര്യങ്ങൾ തീരെ ഉണ്ടായിരുന്നില്ല.1946-ൽ കൊട്ടാമ്പാറ ശ്രീ. മുഹമ്മദ്‌ ഹാജി സ്കൂൾ ഏറ്റെടുക്കുകയും സ്കൂൾ വെള്ളാട്ടുപടിക്കൽ നിന്നും അദ്ദേഹത്തിന്റെ വീട്ടുപടിക്കലേക്ക് മാറ്റുകയും ചെയ്തു.1988ആഗസ്റ്റ് 25-ന് സ്കൂൾ മാനേജറായ ശ്രീ. കൊട്ടാമ്പാറ മുഹമ്മദ്‌ ഹാജിയുടെ നിര്യാണത്തെ തുടർന്ന് ഇന്നത്തെ മാനേജർ ശ്രീമതി. കെ. പാത്തുമ്മക്കുട്ടി സ്കൂൾ ഏറ്റെടുത്തു.1997-ൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് മാനേജരുടെ മകൻ ശ്രീ. അഷ്‌റഫ്‌ ഹാഷിം ആണ്. ഇന്ന് ഏകദേശം 750ഓളം കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്ന വിദ്യാനികേതനമായി ഇത് മാറിയിരിക്കുന്നു.1981-82 അധ്യയനവർഷത്തിലും 1990-91അധ്യയനവർഷത്തിലും കുറ്റിപ്പുറം ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയമായി നമ്മുടെ സ്കൂൾ തെരെഞ്ഞെടുക്കപ്പെട്ടു


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:10.915243,76.097572|zoom=18}}