ജിഎച്ച്എസ്എസ് ചിറ്റൂർ/ഗണിത ക്ലബ്ബ്

19:20, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSS21039 (സംവാദം | സംഭാവനകൾ) ('ശാസ്ത്രത്തിന്റെ രാജകുമാരിയായ ഗണിതത്തോട് താ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്ത്രത്തിന്റെ രാജകുമാരിയായ ഗണിതത്തോട് താല്പര്യമുള്ള കുട്ടികളുടെ ഒരു ഗണിതകൂട്ടായ്മ ചിറ്റൂർ ഗവ ഹയർസെക്കണ്ടറി സ്കൂളിൽ വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു

2021 -22 അധ്യയനവർഷത്തെ ഗണിത ക്ലബ് varshithy  maths പൂർവാധികം ഭംഗിയോടെ ജൂലായ് 17 ന്  വേദഗണിതത്തിൽ പ്രഗത്ഭരായ നന്ദിത നിവേദിത എന്ന കൊച്ചു മിടിക്കികൾ ഉദ്‌ഘാടനം ചെയ്തു