സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗം അധ്യാപകർ

പേര് വിഷയം ജോയിൻ ചെയ്ത തീയതി
ഷീലാമ്മ കെ (സീനിയർ അസിസ്റ്റൻറ്) മലയാളം
ശ്രീലത മലയാളം
നിഖിത മലയാളം
ശ്രീദേവി ഇംഗ്ലീഷ് 11/07/1997
പ്രിയ ഇംഗ്ലീഷ്
ശ്രീകല ഇംഗ്ലീഷ്
ശ്രീജ ഹിന്ദി
ഷൈനി ജാസ്മിൻ ഹിന്ദി
ശീലുകുമാർ ഹിന്ദി 13/10/2000
പ്രസന്നകുമാരി ബയോളജി 06/09/1999
സംഗീത ബയോളജി 03/08/2012
ലീന ദേവാരം സോഷ്യൽ സയൻസ്
ജിനി സോഷ്യൽ സയൻസ്
അഖില സോഷ്യൽ സയൻസ് 04/02/2019
സന്ധ്യ സോഷ്യൽ സയൻസ് 21/12/2018
സുനിത കണക്ക്‌ 15/03/1999
ഗിരീന്ദ്രൻ കണക്ക്‌ 08/11/2002
ബിജു വൈ ജെ കണക്ക്‌
ഗീത കണക്ക്‌ 01/06/2018
ബിനു മാത്യു കായികം
ധന്യ മലയാളം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ GHS പ്ലാവൂരിൽ നടന്നപ്രവർത്തനങ്ങൾ 📚ചിങ്ങം 1 വൈകുന്നേരം 6.30 ന് സ്കൂളിലെ എല്ലാ കുട്ടികളും വീടുകളിൽ 'സ്വാതന്ത്ര്യ ജ്വാല' തെളിയിച്ച് പ്രാദേശിക ചരിത്ര രചനക്ക് തുടക്കമിട്ടു. 📚തിരി തെളിയിക്കുന്ന ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കു വച്ചു.📚 പതാക നിർമ്മാണം(ഇന്ത്യയുടെ ദേശീയ പതാക നിർമ്മിച്ച് Photo എടുത്ത് സ്കൂൾ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു. ഒന്നാം സ്ഥാനം : Tincy. 8 D രണ്ടാം സ്ഥാനം :Ajina Chandran 8 D📚

പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ 3 മിനിട്ടിൽ കൂടാതെയുള്ള വീഡി യോ തയ്യാറാക്കി ക്ലാസ്സ്‌ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു. ഒന്നാം സ്ഥാനം Farhana . 10 D രണ്ടാം സ്ഥാനം Sona Jayan 10 D Adithya Rajesh 10 D 📚പ്രാദേശിക ചരിത്രരചന. ക്ലാസ്സ്‌ തല വിശദീകരണം നൽകി.സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂൾ തല പ്രാദേശിക ചരിത്രം (കാട്ടാക്കട ഗ്രാമ പഞ്ചായത്ത്‌ )തയ്യാറാക്കി. 📚സമയ ബന്ധിതമായി AEO കട്ടാക്കടയിൽ സമർപ്പിച്ചു. 📚BRC തല പ്രാദേശിക ചരിത്രരചനയിലും പങ്കെടുക്കാൻ സാധിച്ചു. ആതിര 8. D ഫസ്റ്റ് നേടി. 📚ദേശീയ ഗാനം പാടുന്ന മത്സരം നടന്നു .📚ദേശഭക്തി ഗാനമത്സരം നടന്നു. 📚ഗാന്ധിജി, സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം കുട്ടികൾ അണിഞ്ഞു.