സ്കൂളിനെക്കുറിച്ച്
സ്ക്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വിശദമായി
- ഹയർസെക്കൻഡറി, വൊക്കേഷണൽഹയർസെക്കൻഡറി,ഹൈസ്ക്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം ഡിജിറ്റൽക്ളാസ്റൂമുകൾ
- സയൻസ് ലാബ്
- പ്രത്യേകം കംപ്യൂട്ടർലാബുകൾ
- റീഡിംഗ് റൂം
- ഉച്ചഭക്ഷണത്തിനായി പ്രത്യേകം അടുക്കളയും ഡൈനിംഗ് ഹാളും
- വിശാലമായ കളിസ്ഥലം, ഗാർഡൻ
- കുട്ടികൾക്ക് യാത്രാസൗകര്യത്തിനായി വാഹനങ്ങൾ