എ.എം.എൽ.പി.എസ്.നടുവട്ടം/അബ്ബാസ് കൈപ്പുറം
അബ്ബാസ് കൈപ്പുറം
28 വർഷമായി പാമ്പുപിടുത്ത മേഖലയിൽ തുടരുന്നു
1996 ൽ മാജിക് പഠിച്ച് കോഴ്സ് സർട്ടിഫിക്കറ്റ് നേടി മാജിക്ക് രംഗത്ത് സജീവമായി പ്രവർത്തികുന്നു
ഫോറസ്റ്റിന്റെ സഹായിയായി പ്രവർത്തിക്കുന്നു
ഫയർഫോഴ്സിന്റെ സിവിൽ ഡിഫൻസ് സേനാ അംഗമായി പ്രവർത്തിക്കുന്നു
കളരി. കരാട്ടെ - കുങ്ങ്ഫു .എന്നിവയിൽ പരിശീലനം നേടുകയും സ്കൂളുകൾ തലത്തിലും പരീശീലനം നൽകുകയും ചെയ്യുന്നു
. പരിസ്ഥി രംഗത്ത് പ്രവർത്തനം കാഴ്ചവെച്ചതിന് വനം വകുപ്പിന്റെ അവാർഡ് ജേതാവ് കൂടിയാണ്.