ഗവ. ജെ ബി എസ് കുന്നുകര/എന്റെ ഗ്രാമം

07:54, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25402 (സംവാദം | സംഭാവനകൾ) ('എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ പെടുന്ന ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ പെടുന്ന ഒരു ഗ്രാമമാണ്‌ കുന്നുകര. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന നെടുമ്പാശ്ശേരിയും വടക്കൻ പറവൂരിനെയും ബന്ധിപ്പിക്കുന്ന എയർപോർട്ട് റോഡിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്