ഗവ എച്ച് എസ് എസ് അഞ്ചേരി/ഗണിത ക്ലബ്ബ്

23:25, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065anchery (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു കുട്ടികൾക്ക് ഗണിത പുസ്തകങ്ങൾ കൊടുക്കുന്നു. പാറ്റേണുകൾ നിർമ്മിക്കുക,ഗണിത പൂക്കളം മത്സരം നടത്തുക എന്നീ പ്രവർത്തനങ്ങൾ നടത്തി വരുന്നു കുട്ടികളിൽ ഗണിതാശയങ്ങൾ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി മെട്രിക് മേള നടത്തുന്നു. പ്രവർത്തനത്തിലൂടെ പഠനം എന്ന രീതി പിൻതുടരുന്നു. ഗണിത ശില്പശാല സംഘടിപ്പിക്കുന്നു.

ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം,