സ്കൗട്ട്&ഗൈഡ്സിന്റെ ഉൗർജ്ജ്വസ്വലമായ പ്രവർത്തനം ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി.മോളി റ്റി.സി, ശ്രീ .ജീമോൻ അഗസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.സ്കൂൾ പരിസരവും പച്ചക്കറിത്തോട്ടവും വൃത്തിയായി സൂക്ഷിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഗൈഡ്സ് വളരെയധികം ശ്രദ്ധ ചെലുത്തുന്നു.സ്വാതന്തൃദിനം,റിപ്പബ്ലിക് ഡേ തുടങ്ങിയ ദിനാചരണളിൽ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നു.എല്ലാവർഷവും ഗൈഡ്സ് അംഗങ്ങൾ രാജ്യപുരസ്കാരത്തിനു അർഹരാവുകയും ചെയ്യുന്നു.