സ്പോർട്സ് ക്ലബ്
സ്പോർട്സ് ക്ലബ്
കുുട്ടികളുടെ കായികശേഷി വികസിക്കുപ്പുിക്കുന്നതിനായി കായികാധ്യാപകൻ ശ്രീ.ബെന്നി ജോണിന്റെ നേത്യത്വത്തിൽ സ്പോർട്സ് ക്ലബ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. സബ് ജില്ലയിലും റവന്യൂ ജില്ലാ കായികമേളയിലും വിവിധയിനങ്ങളിൽ കുട്ടികൾ പങ്കെടുക്കയും സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്. നല്ലൊരു ഫുട്ബോൾ, ബാറ്റ്മിന്റൺ, ചെസ് ടീം സ്കൂളിൽ പരീശിലനം നേടിക്കൊണ്ടിരിക്കുന്നു.