കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഹയർസെക്കന്ററി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2010ൽ ആണ് കമ്പിൽ  മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ ആരംഭിച്ചത്.  തുടക്കത്തിൽ ഹ്യൂമാനിറ്റീസ്, സയൻസ് എന്നീ  രണ്ട് ബാച്ചുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 2013 ൽ  കൊമേഴ്സ് ബാച്ച്  കൂടി അനുവദിച്ചു കിട്ടി. ഇപ്പോൾ 3 ബാച്ചിനും കൂടി 6 ക്ലാസ് റൂമുകൾ ആണ് ഉള്ളത്. ഇതിനുപുറമേ  സയൻസ് ലാബ്, ഐ ടി, ലൈബ്രറി, എൻഎസ്എസ് ക്ലബ്ബ് സൗഹൃദ ക്ലബ്ബ് കരിയർ ഗൈഡൻസ് ക്ലബ്ബ് തുടങ്ങിയവയും  പ്രവർത്തിച്ചുവരുന്നു സോളാർ സിസ്റ്റം കൂടി സ്കൂളിന്  ഉണ്ട്.

ഹയർസെക്കണ്ടറി സ്കൂൾ സ്റ്റാഫ്
പേര്   വിഷയം   ഫോൺ നമ്പർ
  രാജേഷ്.കെ (പ്രിൻസിപ്പാൾ)
അനീഷ് ഇ.പി. ഗണിതം 9496361343
ദാമോദരൻ എൻ.വി ഇക്കണോമിക്സ് 9447740475
സുമ .പി.വി. ഇക്കണോമിക്സ് 8289904673
ഗിരീഷ് .ടി.വി. ഫിസിക്സ് 9947796780
ഹരീഷ് .പി മലയാളം 9605053646
മുഹമ്മദ് .കെ അറബിക് 9947157945
റോജ .കെ അക്കൗണ്ടൻസി 9995121348
ഷബ്‌ന .സി.എച്ച് സുവോളജി 9495095971
ഷിൻടോ കുര്യൻ ബിസിനസ്സ് സ്റ്റഡീസ് 9048166325
ആനന്ദ് .എ.കെ     ബോട്ടണി 9447434347
ശ്രീലേഖ വി.ടി ഇംഗ്ലീഷ് 9633909883
സുഷാകുമാരി .ടി ഇംഗ്ലീഷ് 9497295728
സിമി എം.വി കെമിസ്ട്രി 9847197640
ജംഷീർ .ടി.സി ഹിസ്റ്ററി 9544238248
രാജേഷ് എം.എസ് പൊളിറ്റിക്കൽ സയൻസ് 8848318643
സുനിൽകുമാർ പി.വി സ്റ്റാറ്റിറ്റിക്‌സ് 9946701532
രഞ്ജിത്ത് .പി.കെ ലാബ് അസിസ്റ്റന്റ് 9495364015
സവിത .കെ.ആർ ലാബ് അസിസ്റ്റന്റ് 8547835910

കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ ...കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക