ഗവ..എച്ച്.എസ്.പൊയ്ക/സോഷ്യൽ സയൻസ് ക്ലബ്ബ്

09:59, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27047ghspoika (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി നടത്തിയ വിവിധ പരിപാടികൾ 1. ഹിരോഷിമാ - നാഗസാക്കി ദിനങ്ങൾ

- ഇതോടനുബന്ധിച്ച് കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം, ഉപന്യാസ മത്സരം എന്നിവ നടത്തി.      

2.സ്വാതന്ത്ര്യ ദിനാചരണം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക നിർമ്മാണം, പ്രച്ഛന്ന വേഷ മത്സരം, ക്വിസ് മത്സരം , ദേശഭക്തിഗാന മത്സരം എന്നിവ സംഘടിപ്പിച്ചു.

3. നവംബർ 26 - ഭരണഘടനാ ദിനം. - ഇതോടനുബന്ധിച്ച് കുട്ടികൾക്കായ് ഭരണഘടനയെക്കുറിച്ചുള്ള ക്വിസ് മത്സരം നടത്തുകയുണ്ടായി.