എസ്. എൻ.ഡി.പി. യു. പി. എസ്. മേക്കൊഴൂർ/ചരിത്രം

00:35, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38555hm (സംവാദം | സംഭാവനകൾ) ('<u>'''വിദ്യാലയ ചരിത്രം'''</u> -----------======----= --------------------------- പത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയ ചരിത്രം


======----=


പത്തനംതിട്ട ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ ഒന്നാണ് മേക്കോഴൂർ ഗ്രാമം. ഇവിടെ നിന്നും കിലോമീറ്ററുകൾ സഞ്ചരിച്ചു പത്തനംതിട്ട യിലും കോഴഞ്ചേരി യിലും എത്തിയാണ് കുട്ടികൾ വിദ്യാഭ്യാസം ചെയ്തിരുന്നത്.ബുദ്ധിമുട്ട് നിറഞ്ഞ ഈ സാഹചര്യം ആണ് ഇവിടെ ഒരു സ്കൂൾ സ്ഥാപിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചത്. മേക്കോഴൂർ 425-)നമ്പർ SNDP ശാഖ യുടെ നേതൃത്വത്തിൽ 1952 ജൂൺ 2ന് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.