5.വർക്ക്ഷോപ്പ്

20:26, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ്എം വി സ്കൂളിനു അഭിമാനമായി വളരെക്കാലമായി നിലകൊള്ളുന്ന ഒരു ഇലക്ട്രിക്കൽ വർക്ക്‌ഷോപ്  ഉണ്ട്. കെട്ടിടത്തെ നാലു വർഷങ്ങൾക്കു മുൻപ് നവീകരിക്കുകയുണ്ടായി. വർക്ഷോപ് ഇൻസ്‌ട്രുക്ടർമാരായി ഡെപ്പുട്ടേഷനിൽ നിയമിക്കപ്പെട്ട ഒരു സ്പെഷ്യൽ അദ്ധ്യാപകനും ഉണ്ട്.അദ്ദേഹം കുട്ടികളെ വർക്ക് എക്സ്പീരിയൻസ് പീരിയഡിൽ ഇവിടെ കൊണ്ടുപോയി ഇലക്ട്രിക്കൽ സംബന്ധമായ വർക്കുകളിൽ ട്രെയിനിങ്  ചെയ്യുന്നുണ്ട്.കൂടാതെ പല തരത്തിലുള്ള കരകൗശല വസ്തുക്കളുടെ നിർമാണം, ഡെക്കറേഷൻഐറ്റംസ്,വയറിങ്,ബുക്ക് ബൈൻഡിങ് തുടങ്ങിയവയും പരിശീലിപ്പിക്കുന്നു.ട്രെയിനിങ് നേടിയ കുട്ടികൾ സബ് ജില്ലാ തലത്തിലിയും ജില്ലാതലത്തിലും നിരവധി സമ്മാനങ്ങൾ വാങ്ങാറുണ്ട്.

"https://schoolwiki.in/index.php?title=5.വർക്ക്ഷോപ്പ്&oldid=1373348" എന്ന താളിൽനിന്ന് ശേഖരിച്ചത്