ജി എൽ പി എസ് കൂത്തുപറമ്പ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പുറക്കളംഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കൂത്തുപറമ്പ് ഗവ. എൽ. പി. സ്കൂൾ .
ജി എൽ പി എസ് കൂത്തുപറമ്പ | |
---|---|
വിലാസം | |
പുറക്കളം കൂത്തുപറമ്പ് ഗവ. എൽ. പി. സ്കൂൾ
കൂത്തുപറമ്പ് , കണ്ണൂർ , 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0490 2 367374 |
ഇമെയിൽ | glpskuthuparamba04@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14604 (സമേതം) |
യുഡൈസ് കോഡ് | 32020700615 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂത്തുപറമ്പ് മുനിസിപ്പാലിറ്റി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ തലം | എൽ. പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി. രാജീവൻ |
പി.ടി.എ. പ്രസിഡണ്ട് | കലാമണ്ഡലം മഹേന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സനില. പി |
അവസാനം തിരുത്തിയത് | |
22-01-2022 | Sindhuarakkan |
ചരിത്രം
1912 ൽ കൂത്തുപറമ്പ് പഴയ നിരത്തിനടുത്തുള്ള ഒരു വീട്ടിൽ ആയിരുന്നു സ്കൂൾ ആരംഭിച്ചത്. കുറേകാലം കുത്തുപറമ്പബോർഡ് ഗേൾസ് എലമെന്റ്രിസ്കൂൾ ആയി പ്രവര്ത്തിച്ചു. പിന്നെ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായി . കേരളപ്പിറവിക്ക് ശേഷം സ്കൂൾ സർകാർ ഏറ്റെടുത്തു.1995 വരെ വാടക കെട്ടിടങ്ങളിൽ പ്രവര്ത്തിച്ചു . പിന്നീട് പുറക്കളത്തിനടുത്ത് വലിയപാറ എന്ന സ്ഥലത് 1.50ഏക്കർ സർകാർ പുറമ്പോക്ക് സ്ഥലംസ്കൂൾ നിർമാണത്തിനായി ഏറ്റെടുത്തു.1995 സ്കൂളിനു സ്വന്തം കെട്ടിടം നിർമിക്കുകയും ചെയ്തു
ഭൗതികസൗകര്യങ്ങൾ
രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ
മികച്ച കമ്പ്യൂട്ടർ ലാബ്
വിശാലമായ കളിസ്ഥലം
ഭക്ഷണ ശാല
ജൈവ വൈവിധ്യ ഉദ്യാനം
ശിശു സൗഹൃദ ടോയ് ലറ്റ്
വിശാലമായ ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സീഡ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
പത്ര ക്വിസ്
മാനേജ്‌മെന്റ്
മുൻസാരഥികൾ
# രാജശ്രീ.ഇ (2013-2018)
#രാമദാസ് (2011-2013)
# സി.ജയപ്രകാശ്(2010-2011)
# സുരേന്ദ്രൻ
#രാമകൃഷ്ണൻ
#നരോത്ത് വാസുദേവൻ
#ബാലൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിനോദ് നരോത്ത്(അധ്യാപകൻ,പ്രശസ്ത നാടക കലാകാരൻ)
വഴികാട്ടി
* കൂത്തുപറമ്പ് നിന്ന് കണ്ണൂർ റോഡിൽ പുറക്കളം എന്ന സ്ഥലത്ത് TVS ഷോറൂമിന് എതിർ വശത്തേക്കുള്ള റോഡിൽ നിന്ന് 200 മീ. അകലെ
* കൂത്തുപറമ്പ് തലശ്ശേരി റോഡിൽ പാറാൽ പള്ളിക്ക് സമീപത്തുള്ള റോഡിൽ നിന്ന് വലതു ഭാഗത്തേക്ക് ഒന്നര കി. മീ. യാത്ര ചെയ്യുമ്പോൾ ഇടതു വശത്തായി ലയൺസ് ക്ലബ്, അതിന് തൊട്ടടുത്ത്. {{#multimaps: 11.82763540949699, 75.55761989676525 | width=600px | zoom=15 }}