എ.എൽ.പി.എസ്. തോക്കാംപാറ/ഏറോബിക്സ്

22:59, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ ശാരീരിക വിദ്യാഭ്യാസത്തിൽ പ്രധാനപെട്ട ഒന്നായ ഏറോബിക്സ് പരിശീലനം ഈവിദ്യാലയത്തിലും നടത്തി വരുന്നുണ്ട്. പരിശീലനം ലഭിച്ച അധ്യാപകർ ഇതിനായി കുട്ടികൾക്ക് പരിശീലനംനൽകുകയും നല്ലൊരു എയറോബിക് ടീം സ്കൂളിൽ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏറോബിക്ക്സ് മത്സരങ്ങളിൽ ഈ ടീമിനെ പങ്കെടുപ്പിക്കാറുമുണ്ട്.