എ.എൽ.പി.എസ്. തോക്കാംപാറ/സർഗ്ഗ വേളകൾ

22:29, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ) ('കുട്ടികൾക്ക് അവരുടെ സർഗ്ഗാത്മക കഴിവുകൾ പ്രക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾക്ക് അവരുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ക്ലാസ് റൂം പഠന പ്രവർത്തനങ്ങളിൽ അവർപഠിക്കുന്ന കഥ , കവിത, ലേഖനങ്ങൾ , നാടകം തുടങ്ങിയവ സ്കൂളിലെ മുഴുവൻ കുട്ടികൾക്ക് മുമ്പിൽഅവതരിപ്പിക്കാനും അതിലൂടെ അവരുടെ സർഗ്ഗാത്മകത വളർത്തുകയും സഭാ പേടി മാറ്റുകയും ചെയ്യുക എന്നലക്ഷ്യത്തോടെ എല്ലാ വെള്ളിയായ്ച തോറും വിദ്യാലയത്തിൽ നടത്തിവരുന്ന ശിശു സൗഹ്യദ പരമായപ്രവർത്തനമാണ് സർഗ്ഗവേള. ഓരോ ആഴ്ചയും ഓരോ ക്ലാസ് വീതമാണ് ഇത് അവതരിപ്പിക്കുന്നത്.