ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/സയൻസ് ക്ലബ്ബ്

20:10, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43060 2 (സംവാദം | സംഭാവനകൾ) ('ശാസ്ത്രതാത്പര്യം വളർത്തുന്നതിന് സയൻസ് ക്ലബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്ത്രതാത്പര്യം വളർത്തുന്നതിന് സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ ശാസ്ത്രദിനങ്ങൾ, ശാസ്ത്രജ്ഞരുടെ ജന്മദിനങ്ങൾ എന്നിവ ആചരിക്കുക,ശാസ്ത്രജ്ഞരുടെ 'ജീവചരിത്രകുറിപ്പ് തയ്യാറാക്കുക, വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ചെയ്ത് നിരീക്ഷണകുറിപ്പ്  തയ്യാറാക്കുക, വിവിധ പ്രോജക്ടുകൾ മുതലായവ നടത്തി വരുന്നു . കൊറോണ മുൻകരുതൽ എടുക്കേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ച്‌ ബോധവൽക്കരണം നൽകി...