എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മൂന്നുനില കെട്ടിടങ്ങളിലായി 24 ക്ലാസ്മുറികളും കൂടാത ഒരു ഡിജിറ്റൽ ലൈബ്രറിയും രണ്ട് ഐസിടി ലാബുകളും ,സ്കൂളിന്റെപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കൂടുതൽ സുരക്ഷയ്ക്കും വേണ്ടി ,സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും ക്യാമറകൾ സജ്ജീകരിച്ചിരിക്കുന്നു .കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ഒരു ബാസ്ക്കറ്റ് ബോൾ കോർട്ടും, ഗ്രൗണ്ടും , സ്കൂളിന്റെമുൻവശത്ത് മനോഹരമായ ഒരു പൂന്തോട്ടവും ഉണ്ട്