.read more
- .ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉറപ്പിക്കുന്നതിനായി "ഡെയിലി ഇംഗ്ലീഷ്"
പദ്ധതിയിലൂടെ പ്രത്യേക പരിശീലനം നൽകുന്നു
- .L .S .S പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം നൽകുകയും
എല്ലാ വർഷവും മികച്ച വിജയം കരസ്ഥമാക്കുകയും
ചെയ്യുന്നു
- .കലാ കായിക ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ
മികച്ച പങ്കാളിത്തവും വിജയവും ഉറപ്പാക്കുന്നു
- .ദിനാചരണങ്ങൾ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും
സമുചിതമായി ആഘോഷിക്കുന്നതിലൂടെ മികച്ച
സാമൂഹിക അവബോധം സൃഷ്ടിക്കുന്നു
- .പൊതു വിജ്ഞാനം വർധിപ്പിക്കുന്നതിനായി
"മധുരം ജി .കെ " പദ്ധതിയിലൂടെ സാധിക്കുന്നു
- .പൊതു വിജ്ഞാന മത്സരങ്ങളിൽ മികച്ച വിജയം .
- .ശക്തമായ പഠന പിന്തുണാ സംവിധാനം