സെന്റ് മേരീസ് യു പി എസ് തരിയോട്/ഓഡിറ്റോറിയം

22:30, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saneesh (സംവാദം | സംഭാവനകൾ) (എ‍ഡിറ്റിങ്ങ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിന്റെ പൊതു പ്രവർത്തനങ്ങൾക്കും കലാ വളർച്ചക്കും ഉപയോഗപ്പെടുത്തുന്നതിനായി ഒരു ഔട്ടർ സ്റ്റേജും ഒരു ഇൻഡോർ സ്റ്റേജും ക്രമീകരിച്ചിട്ടുണ്ട്. വിവിധ മീറ്റിങ്ങുകൾക്കും വിനോദ പരിപാടികൾക്കും അവ ഉപയോഗിക്കുന്നു.