എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ
കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ പയ്യന്നൂര്‍ ഉപജില്ലയില്‍ പയ്യന്നൂര്‍ നഗരത്തില്‍ നിന്നും 8 കി.മീ. ദൂരെയാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.
എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ | |
---|---|
വിലാസം | |
കോറോം കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-11-2016 | 13105 |
ചരിത്രം
ഇത് പയ്യന്നൂര്‍ നഗരസഭയിലെ കോറോം വില്ലേജില്‍ സ്ഥിതിചെയ്യുന്നു. പയ്യന്നൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 8 കി.മീ. ദൂരെയാണ്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
രണ്ട് മള്‍ട്ടീമീഡീയാ റൂമുകളും ആധുനിക പഠനസൗകര്യത്തിനായുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജൂനിയര്‍ റെഡ് ക്രോസ്സ്
- നാഷണല്‍ സര്‍വീസ് സ്കീം
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഇത് ഒരു സര്‍ക്കാര്‍ സ്കൂള്‍ ആണ്. പയ്യന്നൂര്‍ നഗരസഭയാണ് പ്രാദേശിക ഭരണകൂടം.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.കണ്ണന് നമ്പ്യാര്‍ , കെ.അബ്ദുള്ള , രാമചന്ദ്ര ഷേണായി , കെ.കെ.ശേഖരന് , സി.സദാശിവന് , കെ.രാമകൃഷ്ണന് , കെ.ആര്.ചന്ദ്രന് , ശാരദാ സോമന് , ടി.ടി.ചേറപ്പന്‍ , പി.ആര്.ദാസ് , കെ.പി.വര്‍ക്കി , പി.ശിവദാസ രാജ , എം.ശശിധരന് , എം.ദാമോദരന്‍ നായര്‍ , മുഹമ്മദ് ഖാസിം , എ.അബ്ദുള്‍ സലാം , കെ.പി.ഉണ്ണികൃഷ്ണന് , എ.സി.ഫിലിപ് , വി.ജെ.വര്‍ഗ്ഗൂസ് , എന്‍.പത്മാക്ഷി അമ്മ , വി.കണ്ണന് നമ്പ്യാര്‍ , എം.സി.ഹരിദാസ് , കെ.നളിനി , സി.പി.ദാമോദരന്‍ , എം.കേശവന് , കെ.എം.സുലോചന , പി.കെ.സുലോചന , എ.സി.വിനയരാഘവന്‍ , എം.പി.ആലിസ്,ഐ.പി.ശോഭന , കെ.പുരുഷോത്തമന് , എം.പി.ശ്യാമള , ജയശ്രീ.പി.കെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കെ.ബാലചന്ദ്രന് - ഇന്ത്യന്‍ വോളിബോള്‍ കോച്ച്
- ദീപാങ്കുരന് . സംഗീതസംവിധായകന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.141376" lon="75.260296" zoom="13" width="350" height="350" selector="no" controls="none"> 12.139718, 75.251048 </googlemap>