ഹൈടെക്ക് ക്ലാസ്സുകൾ

19:13, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഗവൺമെന്റിന്റെ ഹൈടെക്ക് സ്കൂൾ പദ്ധതിയിൽ എസ് എം വി സ്കൂളും ഹൈടെക്കിലേക്ക് മാറുകയുണ്ടായി.പതിനഞ്ചു ക്ലാസ്സ് റൂമുകൾ ഹൈടെക്ക് തലത്തിലേക്ക് മാറ്റപ്പെട്ടു. എല്ലാ ക്ലാസ്സുകളിലും ഓരോ പ്രൊജക്ടർ, ഒരു ലാപ്ടോപ്പ്, ഒരു ഇന്റർനെറ്റ് കണക്ഷൻ എന്നിവ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകത്തിനു പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡീമെറ്റിരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു.

ഹൈടെക്ക് ക്ലാസ്സ് റൂമുകൾ
ഹൈടെക്ക് ക്ലാസ്സ് റൂമുകൾ
ഹൈടെക്ക് ക്ലാസ്സ് റൂമുകൾ
ഹൈടെക്ക് ക്ലാസ്സ് റൂമുകൾ
ഹൈടെക്ക് ക്ലാസ്സ് റൂമുകൾ
ഹൈടെക്ക് ക്ലാസ്സ് റൂമുകൾ
"https://schoolwiki.in/index.php?title=ഹൈടെക്ക്_ക്ലാസ്സുകൾ&oldid=1352250" എന്ന താളിൽനിന്ന് ശേഖരിച്ചത്