എൻ.എസ്.എസ് എച്ച്.എസ്.എസ് , അടൂർ/ചരിത്രം

14:41, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshssadr (സംവാദം | സംഭാവനകൾ) ('{{HS School Frame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)

അതിനുള്ളിൽ ശിവ പ്രതിഷ്ഠ നടത്തി. വർഷം തോറും കന്നി മാസത്തിൽ പൂരുട്ടാതി നാളിൽ സമാധി ദിനം സമുചിതമായി ആചരിച്ചു വരുന്നു. ഈ ദിവസം ക്ഷേത്രത്തിൽ വിശഷാൽ പൂജകളും അന്നദാനവും നടത്തും . 1954-ല് നായർ സർവീസ് സൊസൈറ്റിയുടെ കീഴിൽ ഹൈ സ്കൂളാക്കി . 1998-99 ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തി .