സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂ൪ ജില്ലയിലെ കണ്ണവം റിസ൪വ്വ് വനത്തോട് ചേ൪ന്ന പൃദേശമാണ് "കണ്ണവം", കണവ വനങ്ങളുടെ നിറസാന്നിധ്യമാണ് പൃദേശത്തിന് കണ്ണവം എന്ന പേര് വരാ൯ കാരണം , പൃദേശത്തിന്റെ നെടും തൂണായി കൊണ്ട്1930 ൽ കണ്ണവം യു പി സ്കൂൾ സ്ഥാപിമായി സ്കൂളിന്റ ആദ്യ മാനേജ൪ പാലിക്കണ്ടി കുഞ്ഞമ്മദ് മാസ്റ്ററാണ് 1959ൽസ്കൂൾ അപഗൃേഡ് ചെയ്ത് യു പി സ്കൂളായി മാറി 1969 ലുണ്ടായ കാലവ൪ഷക്കെടുതിയിൽ സ്കൂൾ കെട്ടിടം തക൪ന്ന് 14 കുട്ടികൾ മരണപ്പെട്ടു നീണ്ട 23 വ൪ഷത്തിന് ശേഷം 1978 ൽ 23 ഡിവിഷനുള്ള പുതിയയ കെട്ടിടം നി൪മിച്ചു

"https://schoolwiki.in/index.php?title=കണ്ണവം_യു_പി_എസ്/ചരിത്രം&oldid=1349689" എന്ന താളിൽനിന്ന് ശേഖരിച്ചത്