സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

129 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചെറിയ തോതിലെങ്കിലും അനുഭവിക്കുന്നുണ്ട്.പ്രീ പ്രൈമറി ഉൾപ്പടെ 5 ക്ലാസ്സ് റൂം വേണ്ടിടത്ത് 4 ക്ലാസ്സ് റൂമുകൾ മാത്രമാണ് ഉള്ളത്. ലൈബ്രറി ,സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ ലാബ് തുടങ്ങിയവക്ക് പ്രത്തേകം റൂമുകളില്ല