ജി യു പി എസ് കണിയാമ്പറ്റ/ഐ.ടി. ക്ലബ്ബ്
പി എസ് ഐ ടി സി ആയ ശ്രീമതി ജിഷ സി എം ന്റെ നേതൃത്വത്തിൽ ഐ ടി ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്കൂളിലെ ലാബിൽ കളിപ്പെട്ടി , ഇ@വിദ്യ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുന്നു.കൂടാതെ ജിമ്പ്,ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ പരിശീലനം നൽകുന്നു.ഐ ടി ക്വിസ് നടത്തുന്നു.