ജി യു പി എസ് പിണങ്ങോട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

19:19, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15260 (സംവാദം | സംഭാവനകൾ) (പ്രധാന പരിപാടികൾ)

പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ സാമൂഹ്യശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട പല പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉണ്ട്.ദിനാചരണങ്ങളും നടത്താറുണ്ട്.

നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ

  • സാമൂഹ്യ ശാസ്ത്ര ലാബ്
  • ദിനാചരണങ്ങൾ( സ്വാതന്ത്ര്യ ദിനം, ക്വിറ്റിന്ത്യാ ദിനം, ഹിരോഷിമ നാഗസാക്കി ദിനം,റിപ്പബ്ലിക് ഡേരക്തസാക്ഷിദിനം  തുടങ്ങിയവ)
  • റാലികൾ
  • ക്വിസ് മത്സരങ്ങൾ
  • പ്രസംഗ മത്സരങ്ങൾ
  • സ്കൂൾ അവകാശപത്രിക നിർമ്മാണം
  • സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
  • റഫറൻസ് ഗ്രന്ഥങ്ങൾ
  • ഭൂപടങ്ങൾ
  • ചരിത്രകാരന്മാരുടെയും ഭൂമി ശാസ്ത്രജ്ഞരുടെയും ഫോട്ടോകൾ ശേഖരിക്കൽ
  • പുരാവസ്തു ശേഖരണം
  • സാമൂഹ്യശാസ്ത്രമേള
  • സ്റ്റെപ്സ് പരിശാലനം